Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Young Actres

ചിദംബരത്തിനെതിരായ ലൈംഗികാതിക്രമ കേസ്‌; യുവനടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും

കൊ​​​ച്ചി: സം​​​വി​​​ധാ​​​യ​​​ക​​​ൻ ചി​​​ദം​​​ബ​​​ര​​​ത്തി​​​നെ​​​തിരേ ലൈം​​​ഗി​​​കാ​​​തി​​​ക്ര​​​മ കേ​​​സി​​​ൽ പ​​​രാ​​​തി ന​​​ൽ​​​കി​​​യ യു​​​വ​​​ന​​​ടി​​​യു​​​ടെ ര​​​ഹ​​​സ്യ​​​മൊ​​​ഴി രേ​​​ഖ​​​പ്പെ​​​ടു​​​ത്തും.

നി​​​ല​​​വി​​​ൽ വി​​​ദേ​​​ശ​​​ത്തു​​​ള്ള യു​​​വ​​​തി ര​​​ണ്ടു ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ നാ​​​ട്ടി​​​ലെ​​​ത്തും. ഇ​​​തി​​​നു​​​ശേ​​​ഷം മ​​​ജി​​​സ്‌​​​ട്രേ​​​റ്റി​​​നു മു​​​ന്നി​​​ൽ ഹാ​​​ജ​​​രാ​​​യി ര​​​ഹ​​​സ്യ​​​മൊ​​​ഴി ന​​​ൽ​​​കും. അ​​​തു​​​ക​​​ഴി​​​ഞ്ഞ് ചി​​​ദം​​​ബ​​​ര​​​ത്തി​​​നെ ചോ​​​ദ്യം ചെ​​​യ്യാ​​​നു​​​ള്ള നീ​​​ക്ക​​​ത്തി​​​ലാ​​​ണ് എ​​​റ​​​ണാ​​​കു​​​ളം സ‍ൗ​​​ത്ത്‌ പോ​​​ലീ​​​സ്‌. തു​​​ട​​​ർ​​​ന്ന്‌ അ​​​റ​​​സ്റ്റ് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ളി​​​ലേ​​​ക്ക് ക​​​ട​​​ക്കു​​​മെ​​​ന്നാ​​​ണ് സൂ​​​ച​​​ന.

യു​​​വ​​​ന​​​ടി​​​യു​​​ടെ പ​​​രാ​​​തി​​​യി​​​ല്‍ എ​​​റ​​​ണാ​​​കു​​​ളം സൗ​​​ത്ത് പോ​​​ലീ​​​സാ​​​ണ് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ചി​​​ദം​​​ബ​​​ര​​​ത്തി​​​നെതിരേ കേ​​​സെ​​​ടു​​​ത്ത​​​ത്. 2022ലാ​​​ണ് കേ​​​സി​​​നാ​​​സ്പ​​​ദ​​​മാ​​​യ സം​​​ഭ​​​വം.

Latest News

Corehub Up